ARIYANNUR AKSHARASLOKAKALAKSHETHRAM

Neelam paaramiyanna

This is a slokam from SAHASRADALAM,adhyaayam rasaraajan.This book is written by Ariyannur Unnikrishnan.

Posted by Anilkrishnan P U on November 12, 2012 at 5:09 AM 1982 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

1 Comment

Reply Anilkrishnan P U
5:10 AM on November 12, 2012 
നീളം പാരമിയന്ന കണ്ണുകരിമീന്‍,
ചണ്ടിയ്ക്കു നേരാവതോ
കാളാഭം ചികുരം,തുടുത്ത മുഖമോ
ചെന്താമരപ്പൂവു താന്‍
ഓളം ചില്ലികള്‍ ! ഈ സ്റ്റെനോമഹിളയില്‍
സര്‍വ്വാംഗ സൌന്ദര്യവും
മേളിപ്പൂ കഥയെന്തു പിന്നെ,കുളമായ്
സര്‍വ്വത്ര കാര്യാലയം

പുസ്തകം സഹസ്രദളം
അദ്ധ്യായം രസരാജന്‍
ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍


കരിമീന്‍ ചണ്ടി ചെന്താമര ഓളം ഇതെല്ലാം ചേരുന്നിടം കുളമാകുന്നതു സ്വാഭാവികം