ARIYANNUR AKSHARASLOKAKALAKSHETHRAM

thunjan kunjan tudangi

This is a slokam from chila kavithaa chinthakal (tirusheshippu)SAHASRADALAM.This book is written by Ariyannur Unnikrishnan.

Posted by Anilkrishnan P U on October 13, 2012 at 10:45 AM 2313 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

1 Comment

Reply Anilkrishnan P U
10:47 AM on October 13, 2012 
തുഞ്ചന്‍ കുഞ്ചന്‍ തുടങ്ങിപ്പഴയഗുരുവര-
ന്മാരുപാസിച്ചുനേടീ
തഞ്ചംപോല്‍ സ്വന്തമായീ നവകനകമണീ-
മന്ദിരം കൈരളിക്കായ്
നെഞ്ചാളും ദുര്‍മ്മദത്താല്‍ പുതിയകവികളീ
രമ്യഹര്‍മ്മ്യാങ്കണത്തില്‍
കഞ്ചാവിന്‍ തയ്യുവയ്ക്കാന്‍, കലയുടെ തുളസി-
ക്കാടു വെട്ടിത്തെളിച്ചൂ!

പുസ്തകം സഹസ്രദളം

അദ്ധ്യായം ചില കവിതാ ചിന്തകള്‍ (തിരുശേഷിപ്പ്)

ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍