ARIYANNUR AKSHARASLOKAKALAKSHETHRAM

doshna sivasthithi.Sahasradalam

This is a slokam from SAHASRADALAM,adhyaayam sivasthithi.This book is written by Ariyannur Unnikrishnan.

ദോഷ്ണാ പ്രോദ്യത്കുരംഗ: ചടുല ഭുജഗഭൂ-

ഷാഭയോത്ഭാസിതാംഗ:

ഭൂഭൃത്സന്താനസംഗ: സ്ഫുരിതനിടലനേ-

ത്രോല്‍ക്കടാഗ്നിസ്ഫുലിംഗ:

പ്രാജ്ഞപ്രജ്ഞാബ്ജഭൃംഗ: പ്രകടിതമദനാ-

വേശഗംഗാഭുജംഗ:

കാരുണ്യാവാസരംഗ: കലയതു കുശലം 

ശങ്കരോ മൃത്യുഭംഗ:

 

പുസ്തകം സഹസ്രദളം 

അദ്ധ്യായം ശിവസ്തുതി

ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

 


Posted by Anilkrishnan P U on May 7, 2012 at 9:06 AM 1255 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

1 Comment

Reply Anilkrishnan P U
9:06 AM on May 7, 2012 
അര്‍ഥം :
കൈയ്യില്‍ മാന്‍കുട്ടിയെ എടുത്തവനും സര്‍പ്പഭൂഷയുടെ ആഭയാല്‍ ഉത്സാസിതനും പാര്‍വ്വതിയോടുകൂടിയവനും നെറ്റിക്കണ്ണില്‍ നിന്ന് ഉല്‍ക്കടമായ തീപ്പൊരികളെ സ്ഫുരിപ്പിക്കുന്നവനും പ്രകടിപ്പിക്കപ്പെട്ട മദനാവേശത്തോടെ ഗംഗയ്ക്ക് കാമുകനായവനും കാരുണ്യത്തിനു ഇരിപ്പിടവും മരണത്തെ ഇല്ലാതാക്കുന്നതും ആയ ശിവന്‍ കുശലത്തെ ചേര്‍ക്കട്ടെ