ARIYANNUR AKSHARASLOKAKALAKSHETHRAM

pandatathrethayugathil

This is a slokam from SAHASRADALAM,adhyaayam sooryamaanasamThis book is written by Ariyannur Unnikrishnan.For more details please visit www.aksharaslokam.com

Posted by Anilkrishnan P U on June 12, 2012 at 7:07 AM 1177 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

2 Comments

Reply Anilkrishnan P U
7:10 AM on June 12, 2012 
പണ്ടാ ത്രേതായുഗത്തില്‍ക്കപികുലവരനാം
ബാലി തന്‍ ഹത്യകൊണ്ട-
ന്നുണ്ടായീ രാജ്യലാഭം മമ തനയനതിന്‍
പാപഭാരം ചുമക്കാന്‍
ഉണ്ടായോനുണ്ണി! നീയാ മുതല്‍ പലിശയൊടും
തീര്‍ത്തൊടുക്കുന്നൊരന്ത്യം-
കൊണ്ടര്‍ക്കേന്ദ്ര പുത്രര്‍ക്കിടയിലഴിവതീ
കര്‍മ്മപാശക്കുരുക്ക്

പുസ്തകം സഹസ്രദളം
അദ്ധ്യായം സൂര്യമാനസം
ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍
Reply Anilkrishnan P U
7:09 AM on June 12, 2012 
ശ്ലോകത്തിന്‍റ്റെ സാരാശം 
ത്രേതായുഗത്തില്‍ ഇന്ദ്രപുത്രനായ ബാലിയുടെ വധത്തിന്‍ കാരണമായത് സൂര്യപുത്രനായ സുഗ്രീവനാണ്,അതിന്‍റ്റെ കടം തീരുന്നത് ദ്വാപരയുഗത്തില്‍ ഇന്ദ്രപുത്രനായ അര്‍ജ്ജുനന്‍ സൂര്യപുത്രനായ കര്‍ണ്ണനെ ഹനിക്കുമ്പോഴാണ്.