This is a slokam from SAHASRADALAM,adhyaayam sooryamaanasamThis book is written by Ariyannur Unnikrishnan. പെറ്റന്നേ വർജ്ജ്യനായ് നീ, നിജജനനികൊടും ദുർഗ്ഗതിക്കുത്തൊഴുക്കി- ന്നറ്റം കാണത്തൊരാറ്റിന്നലകളിലെറിയാൻ ഹാ! മടിച്ചില്ല തെല്ലും ഒറ്റയ്ക്കന്നാൾ മുതൽക്കേ വിധിയൊടുപൊരുതിദ്ധർമ്മനിഷ്ഠാവൃതൻ നീ പറ്റെത്തോറ്റപ്പൊളന്നീനിയതിയുടെ വിധിന്യായമന്യായമായീ പുസ്തകം സഹസ്രദളം അദ്ധ്യായം സൂര്യമാനസം ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
| 835 Views |
The words you entered did not match the given text. Please try again.
Oops!
Oops, you forgot something.