This is a slokam from shivashtaprasam,SAHASRADALAM.This book is written by Ariyannur Unnikrishnan കാരാഗാരമതിപ്പിറന്ന കഥയും തോരാതെപെറ്റമ്മ ക- ണ്ണീരാല്‍ യാത്രയയച്ചതും പ്രണയമോ- ടാരാധയായ് ചേര്‍ന്നതും പോരാടുന്നൊരു പാര്ത്ഥനുറ്റസഖനായ് തേരാളിയായ് തീര്‍ന്നതും നീരാഗത്തൊടുവാഴ്ത്തുകെന്റെ രസനേ ഘോരാമയം തീരുവാന്‍ പുസ്തകം സഹസ്രദളം അദ്ധ്യായം കൃഷ്ണാഷ്ടപ്രാസം ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്
| 791 Views |
The words you entered did not match the given text. Please try again.
Oops!
Oops, you forgot something.