അക്ഷരശ്ലോക രംഗത്തെ ആദ്യത്തെ Domain name നോടു കൂടിയ web siteആണു ഇത്. വിരളമായതും മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്തതും ആയ കുറേ പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഈ site ല്‍ ചേര്‍ ത്തിട്ടുണ്ട്. ശ്ലോകസദസ്സുകളിലൂടെയും കയ്യെഴുത്തു പുസ്തകങ്ങളിലൂടെയും മാത്രം തലമുറകള്‍ താണ്ടിയ നിരവധി രചനകള്‍ ..