The words you entered did not match the given text. Please try again.
kavanad says...
അക്ഷരശ്ലോകസദസ്സില്‍ ശ്രീ അനില്‍കൃഷ്ണന്‍ പോസ്റ്റുചെയ്ത
ശ്ലോകം 921 ല്‍
അരാതിനാശനാര്ത്ഥിനി നിര്ജ്ജരാധിരാജരക്ഷകേ
എന്ന പാദത്തില്‍ ഒരക്ഷരം കൂടിയിട്ടുണ്ട്. ടൈപ്പോ എറര്‍ വന്നതാകാം.
അരാതിനാശനാര്ത്ഥി നിര്ജ്ജരാധിരാജരക്ഷകേ
എന്നോ മറ്റോ ആണോ ശരിയായ പാഠം?
Oops!
Oops, you forgot something.