ARIYANNUR AKSHARASLOKAKALAKSHETHRAM

            Links for  Audio and Aksharasloka Sadssu

ഓഡിയോ സദസ്സിലും അക്ഷരശ്ലോക സദസ്സിലും ശ്ലോകങ്ങളുടെ എണ്ണം കൂടും തോറും ഡൂപ്ലിക്കേഷന്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ പോസ്റ്റ് ചെയ്ത എല്ലാ ശ്ലോകങ്ങളും ഒരു സ്പ്രഡ് ഷീറ്റില്‍ ലഭ്യമാക്കണം എന്നു ഒരുപാടു മെമ്പേഴ്സ് ആവശ്യപ്പെട്ടിരുന്നു.അതു പ്രകാരം നമ്മുടെ സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ശ്ലോകങ്ങളുടേയും വിവരങ്ങള്‍ ഒരു ലിങ്കില്‍ ലഭ്യമാക്കാന്‍ ഉള്ള ഒരു ശ്രമമാണ്, ഇത്.

താഴെ കാണുന്ന ലിങ്കുകളില്‍  ക്ലിക് ചെയ്തല്‍ എല്ലാ ശ്ലോകങ്ങളും  അത് പോസ്റ്റ് ചെയ്ത ആളുടെ വിവരങ്ങളും രചിച്ചയാളുടെ പേരും അടക്കം മുഴുവന്‍ വിവരങ്ങളും ലഭിക്കും .

അക്ഷരശ്ലോക സദസ്സ്   അക്ഷരക്രമത്തിലും  ഓഡിയോ സദസ്സിലെ ശ്ലോകങ്ങള്‍ ചൊല്ലിയ ഓര്‍ഡറിലും ക്രമീകരിച്ചിട്ടുണ്ട്

ഇത് കാണുന്നതിനായി താഴെയുള്ള ലിങ്കുകള്‍  ക്ലിക് ചെയ്യുക

 

ഓഡിയോ സദസ്സ് ലിങ്ക് തയ്യാറാക്കിയത് ശ്രീ വാരിയത്ത് കുട്ടി ആണ്.