ARIYANNUR AKSHARASLOKAKALAKSHETHRAM

Kannaa kannakanam nee

This is a slokam from SAHASRADALAM,adhyaayam aadhimadhyantha yamakm This book is written by Ariyannur Unnikrishnan.

Posted by Anilkrishnan P U on January 7, 2013 at 7:03 AM 1377 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

1 Comment

Reply Anilkrishnan P U
7:10 AM on January 7, 2013 
കണ്ണാ! കണ്ണാകണം നീ കലിതകലിതമസ്സിന്‍ 
നടുക്കും ,നടുക്കം -
മാറാ മാറാടിടും ദുഷ്ക്കൃതി തകൃതി തകര്‍ക്കേ
തിരിയ്ക്കാതിരിക്ക
പോരാ പോരാടുവാന്‍ ഞാന്‍ വിനതവിന തവാര്‍ദ്രേ-
ക്ഷണത്താല്‍ ക്ഷണത്താല്‍ 
മാറ്റും മാറ്റുള്ളതാമാ മമത മമ തരം 
നല്‍ക കാലേക കാലേ

പുസ്തകം സഹസ്രദളം
അദ്ധ്യായം ആദിമദ്ധ്യാന്ത യമകം
ഗ്രന്ഥകർത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍