ARIYANNUR AKSHARASLOKAKALAKSHETHRAM

Vando vaarutta

This is a slokam from SAHASRADALAM,adhyaayam rasaraajan.This book is written by Ariyannur Unnikrishnan.

Posted by Anilkrishnan P U on November 27, 2012 at 7:37 AM 1497 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

1 Comment

Reply Anilkrishnan P U
7:39 AM on November 27, 2012 
വണ്ടോ വാരുറ്റ കണ്‍മുക്കുകളണികുഴലം 
ഭോദമോ,വെണ്‍ ശശാങ്ക-
ത്തുണ്ടോ തൂനെറ്റി തൂവും തുഹിനകരനിലാ-
വോ നറും മന്ദഹാസം 
ഉണ്ടോ പ്രേമത്തെളിത്തേനധരകിസലയേ,
പൂത്ത ചെന്താമരപ്പൂ
ച്ചെണ്ടോ ചേതോഹരാസ്യം ഗതജനിസുകൃത-
ക്കാതലേ ! കാതരാക്ഷി !

പുസ്തകം സഹസ്രദളം
അദ്ധ്യായം രസരാജന്‍
ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍