ARIYANNUR AKSHARASLOKAKALAKSHETHRAM

Chettipoovotha

This is a slokam from SAHASRADALAM,adhyaayam shaivamukthakangal.This book is written by Ariyannur Unnikrishnan.

Posted by Anilkrishnan P U on November 20, 2012 at 6:41 AM 1378 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

2 Comments

Reply artist Ginadevan
10:08 PM on August 24, 2013 
വളരെ ഹൃദ്യമായ ശ്ലോകം
Reply Anilkrishnan P U
6:41 AM on November 20, 2012 
ചെത്തിപ്പൂവൊത്ത ചെമ്പന്‍ മുടിയിടയിലഹി-
സ്തോമമസ്തങ്ങള്‍ മെത്തും 
രത്നപ്രാകാശ്യമേകും വെളുവെളെ നുരയാ-
ര്‍ക്കുന്ന വിണ്ണാറു പുല്‍കും 
ദഗ്ധാംഭോജാസ്ത്രഫാലാനല നയനമഹ-
സ്സൊത്തു നിന്നുത്തമാംഗം 
ചിത്രം ! ഖദ്യോതനാഥാങ്കുര കലിതജടാ-
നദ്ധ ചെല്ലൂര്‍ പിരാനേ!

പുസ്തകം സഹസ്രദളം
അദ്ധ്യായം ശൈവമുക്തകങ്ങള്‍
ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍