ARIYANNUR AKSHARASLOKAKALAKSHETHRAM

Vaakum nokkum

This is a slokam from SAHASRADALAM,adhyaayam rasaraajan.This book is written by Ariyannur Unnikrishnan.

Posted by Anilkrishnan P U on November 6, 2012 at 12:31 PM 1129 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

1 Comment

Reply Anilkrishnan P U
12:36 PM on November 6, 2012 
വാക്കും നോക്കും കയര്‍ക്കും പരിചൊടമൃതിനായ്
കണ്ണു കാല്‍ത്താരിനോടൊ-
ന്നേല്‍ക്കും ചെന്താമരക്കായ്,വദനമൊടിളികം 
ചന്ദ്രഖണ്ഡത്തിനായി
ചീര്‍ക്കും കാഠിന്യമോര്‍ത്താലുരസുമുരസിജം 
ചിത്തകാമ്പോടു,കാന്തേ!
മൂക്കും വൈരങ്ങളെല്ലാമിവനൊടെതിരുടു-
മ്പോള്‍ മറക്കുന്നതെന്തേ

പുസ്തകം സഹസ്രദളം
അദ്ധ്യായം രസരാജന്‍ 
ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

വാക്കാണോ നോട്ടമാണോ അമൃത്,കണ്നാണോ കാലാണോ ചെന്താമര,മുഖമാണോ നെറ്റിയാണോ ചന്ദ്രന്‍ ,കുചങ്ങളാണോ മനസ്സാണോ കഠിനം ....ഈ വൈരുദ്ധ്യങ്ങളെല്ലാം മറന്ന് ഇവനെ ഒരുമിച്ച് എതിരിടുന്നു ഈ സുന്ദരിയുടെ അവയവങ്ങള്‍