ARIYANNUR AKSHARASLOKAKALAKSHETHRAM

Eetam poojyan

This is a slokam from SAHASRADALAM,adhyaayam shaivamukthakangal.This book is written by Ariyannur Unnikrishnan.

Posted by Anilkrishnan P U on October 31, 2012 at 7:52 AM 1141 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

2 Comments

Reply Anilkrishnan P U
10:17 AM on November 17, 2012 
പൂജ്യം മുതല്‍ പത്തു വരെയുള്ള സംഖ്യകള്‍ ക്രമമായി ശൈവവിശേഷണങ്ങളായി ഈ ശ്ലോകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു.
Reply Anilkrishnan P U
7:52 AM on October 31, 2012 
ഏറ്റം പൂജ്യനതേകദൈവമിരുപേര്‍ 
ദാരങ്ങള്‍,മുക്കണ്ണ,നാ-
വക്ത്രം നാലെഴുവോനു പഞ്ചതപെടു-
ത്താറൊന്നു പേറുന്നവന്‍ 
കാത്തീരേഴുലകഷ്ടമൂര്‍ത്തി നവഭാ-
വത്തില്‍ത്തിമിര്‍ത്താടിടും 
നൃത്തം നിത്യമകം നിറയ്ക്കുക മരു-
ന്നാപത്തിനാ പത്തു താന്‍ 

പുസ്തകം സഹസ്രദളം
അദ്ധ്യായം ശൈവമുക്തകങ്ങള്‍
ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍