ARIYANNUR AKSHARASLOKAKALAKSHETHRAM

chaarayam tellu chennal

This is a slokam from SAHASRADALAM,adhyaayam swakaryangal.This book is written by Ariyannur Unnikrishnan.

Posted by Anilkrishnan P U on June 13, 2012 at 7:52 AM 942 Views

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

You must be a member to comment on this page. Sign In or Register

1 Comment

Reply Anilkrishnan P U
7:53 AM on June 13, 2012 
ചാരായം തെല്ലു ചെന്നാല്‍ പരമനു പരമാ-
നന്ദസാരം ഗ്രഹിയ്ക്കാം,
പോരാടാം,പോരു തീര്‍ക്കാം,പെരുവഴി നിറയും-
മട്ടിലാടാം,നടക്കാം 
പാരാകെപ്പാട്ടിലാക്കാം,സരിഗമ പതനി-
സ്സാധകം ചെയ്യലാകാം,
പ്രാരാബ്ധപ്പാട്ടു പാടാം,പരമരസമെഴു-
ന്നക്ഷരശ്ലോകമോതാം 

പുസ്തകം സഹസ്രദളം
അദ്ധ്യായം സ്വകാര്യങ്ങള്‍ 
ഗ്രന്ധകര്‍ത്താവ് അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍